'ശ്രീലേഖ ഇങ്ങനെ തരംതാഴരുത്' - കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ
ഒരു വനിതാ എസ്ഐയോട് ഒരു ഡിഐജി മോശമായി പെരുമാറി എന്ന് മാഡം പറയുന്നത് കേട്ടു. ഒരു ഡിഐജി അത്തരത്തിൽ തന്റെ സബോർഡിനേറ്റിനോട് മോശമായി പെരുമാറി എന്ന കാര്യം അറിഞ്ഞിട്ട് അതിൽ എന്ത് നടപടിയാണ് മാഡം സ്വീകരിച്ചത്,